Nov 21 07:59:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിളിമാനൂർ രമാകാന്തൻ

കിളിമാനൂർ രമാകാന്തൻ

ജനനം 1938 ആഗസ്‌റ്റ്‌ 2 ന്‌ കിളിമാനൂരിൽ, അച്ഛൻ ഃ എസ്‌. അച്യുതൻ ബി.എ. എൽ.റ്റി., അമ്മ ഃ എൻ. കല്യാണി, കിളിമാനൂർ രാജരാജവർമ്മ ഹൈസ്‌കൂൾ, തിരുവനന്തപുരം ആട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നീ സ്ഥാപനങ്ങളിൽ വി​‍്‌ദ്യാഭ്യാസം. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭച്ചു. അമ്പതു പ്രേമഗാനങ്ങൾ, ഹരിതഭൂമി, ഇല്ല, മർമ്മരം...............തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്‌, ഭാര്യ - കെ. ഇന്ദിര, മകൻ - മനു രമാകാന്ത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited