Nov 16 04:47:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എം. ആന്റണി

പി.എം. ആന്റണി

ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയിൽ 1951 ൽ ജനിച്ചു. അച്‌ഛൻഃ മിഖായേൽ (മാർഷൽ). അമ്മഃ മറിയം. വിദ്യാർത്ഥിയായിരിക്കുമ്പോഴേ നാടക പ്രവർത്തനവുമായി ബന്ധപ്പെട്ടു. കടലിന്റെ മക്കൾ എന്ന നാടകത്തിന്‌ മികച്ച അവതരണത്തിനുളള സംസ്‌ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്‌. ക്രിസ്‌തുവിന്റെ ആറാംതിരുമുറിവ്‌ എന്ന നാടകം വിവാദമാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited