Nov 20 01:06:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അശമന്നൂർ ഹരിഹരൻ

അശമന്നൂർ ഹരിഹരൻ

1942-ൽ പെരുമ്പാവൂരിനടുത്തുളള അശമന്നൂർ ഗ്രാമത്തിൽ ജനിച്ചു. അശമന്നൂർ, കുറുപ്പംപടി, മുവാറ്റുപുഴ, എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജന്തുശാസ്‌ത്രത്തിൽ ബിരുദം. കൊച്ചി നാവികത്താവളത്തിലെ പ്രിൻസിപ്പൽ സൈക്കോളജിസ്‌റ്റ്‌. ആനുകാലികങ്ങളിൽ മനഃശാസ്‌ത്രകഥകളും ലേഖനങ്ങളും എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited