|
|
പ്രൊഫസർ ജി. ഗോമതിഅമ്മ
പ്രൊഫസർ ജി. ഗോമതിഅമ്മ
കൊല്ലം ജില്ലയിലെ പരവൂരിൽ കലയ്ക്കോട് എന്ന സ്ഥലത്ത് 1942 ജൂൺ 23 ന് ജനിച്ചു. എസ്. രാമകൃഷ്ണപിളള, കെ. ഗൗരിഅമ്മ എന്നിവർ മാതാപിതാക്കൾ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭർത്താവ്ഃ ഡോ. കെ.ഗോപിനാഥ്. ജാഗ്രത, അനാവരണം, കെ.സി. കേശവപിളള, ശൈലേന്ദ്ര ശൃംഗങ്ങളിൽ എന്നിവ കൃതികൾ.
|
|
|