|
|
അമോസ് ടുട്ടുവോള
അമോസ് ടുട്ടുവോള
1920-ൽ നൈജീരിയയിലെ അബിയോകുടയിൽ ജനിച്ചു. 1946-ൽ ആദ്യനോവൽ പാംവൈൻ ഡ്രിങ്കാർഡ് എഴുതി. മൈ ലൈഫ് ഇൻ ബുഷ് ഒഫ് ഗോസ്റ്റസ്, ദ ഫെതർ വുമൺ ഒഫ് ദ ജങ്കിൾ, യോറൂബ ഫോക്ടെയ്ൽസ്, ദ വില്ലേജ് വിച്ച്, ഡോക്ടർ ആന്റ് അതർ സ്റ്റോറീസ് എന്നിവ മറ്റു പ്രധാന രചനകൾ.
|
|
|