Sep 23 13:38:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വീരേന്ദർ കപൂർ

വീരേന്ദർ കപൂർ

പൂനെയിലെ പ്രമുഖ ബിസിനസ്‌ സ്‌കൂളായ സിംബയോസിസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിന്റെ ഡയറക്‌ടറാണ്‌. ബോംബെ ഐഐടിയിൽ നിന്ന്‌ കംപ്യൂട്ടർ സയൻസിലും പൂനെ സർവകലാശാലയിൽനിന്ന്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസിലും ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം ടെലികോം എഞ്ചിനിയറാണ്‌. ഹിന്ദുസ്ഥാൻ ടൈംസ്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നിവയിൽ സ്ഥിരമായി എഴുതുന്നു. ഇൻഫർമേഷൻ സിസ്‌റ്റംസ്‌, ടെലികോം മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഓരോ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited