Nov 15 09:17:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മനോജ്‌ കുറൂർ

മനോജ്‌ കുറൂർ

1971-ൽ കോട്ടയത്ത്‌ ജനിച്ചു. അച്‌ഛൻ ഃ ചെണ്ടമേള വിദ്വാൻ കുറൂർ (ചെറിയ) വാസുദേവൻ നമ്പൂതിരി. അമ്മ ഃ ശ്രീദേവി. മഹാത്‌മാഗാന്ധി സർവകലാശാലയിൽനിന്ന്‌ എം.എ., എം.ഫിൽ ബിരുദങ്ങൾ. ഇപ്പോൾ പന്തളം എൻ.എസ്‌.എസ്‌ കോളജിൽ മലയാളം അധ്യാപകൻ. തൃത്താള​‍്ശവൻ എന്ന കവിതയ്‌ക്ക്‌ യുവകവികൾക്കുളള 1997-ലെ കുഞ്ചുപിളള സ്‌മാരക അവാർഡ്‌ ലഭിച്ചു. അച്‌ഛനിൽനിന്ന്‌ തായമ്പകയും കഥകളിമേളവും അഭ്യസിച്ചിട്ടുണ്ട്‌​‍്‌. താളസംബന്ധമായ വിഷയത്തിൽ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിടി സ്‌കൂൾ ഓഫ്‌ ലെടേഴ്‌സിൽ ഗവേഷണം ചെയ്യുന്നു.

ഭാര്യ ഃ സന്ധ്യ

വിലാസം ന്ന

കുറൂർ മന, തിരുവഞ്ചൂർ

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited