Sep 21 09:58:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്ലാവെങ്ക ഡ്രാക്കുലിക്‌

 

By the same author


സ്ലാവെങ്ക ഡ്രാക്കുലിക്‌

ക്രൊയേഷ്യൻ നോവലിസ്‌റ്റ്‌. 1949 ൽ റിജെകയിൽ ജനിച്ചു. 1976ൽ സാഗ്രേബ്‌ സർവ്വകലാശാലയിൽ നിന്നും താരതമ്യസാഹിത്യത്തിലും സാമൂഹ്യശാസ്‌ത്രത്തിലും ബിരുദം നേടി. സ്‌റ്റാർട്ട്‌, ദാനസ്‌ എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്‌റ്റാഫ്‌ ലേഖികയായിരുന്നു. മുഖ്യരചനകൾഃ ‘എസ്സ്‌’ (ഏസ്‌ ഇഫ്‌ അയാം നോട്ട്‌ ദേർ), ദേ വുഡ്‌ നവർ ഹർട്ട്‌ എ ഫ്‌ളൈ, ഹൗ വി സർവൈവ്‌ഡ്‌ കമ്മ്യൂണിസം ആന്റ്‌ ലാഫ്‌ഡ്‌, ബാൽക്കൻ എക്‌സ്‌പ്രസ്‌ഃ ഫ്രാഗ്‌മെന്റ്‌സ്‌ ഫ്രം ദി അദർ സൈഡ്‌ ഓഫ്‌ ദി വാർ, കേഫ്‌ യൂറോപ്പ്‌ഃ ലൈഫ്‌ ആഫ്‌റ്റർ കമ്മ്യൂണിസം, മാർബ്‌ൾ സ്‌കിൻ, ദി ടേയ്‌സ്‌റ്റ്‌ ഓഫ്‌ എ മാൻ എന്നിവയാണ്‌. എസ്സിന്റെ പരിഭാഷയാണ്‌ അവൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited