Sep 19 21:50:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഷീദ്‌ പരപ്പനങ്ങാടി

 


റഷീദ്‌ പരപ്പനങ്ങാടി

അധ്യാപകൻ, കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, ബാലസാഹിത്യകാരൻ. 1948 മെയ്‌ 28ന്‌ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ജനനം. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൃതികൾഃ തിരകൾ, അമളി, ഒഴുക്കിനെതിരെ, അസ്സുവിന്റെ ലോകം, തണൽ, കുരുവിക്കുഞ്ഞ്‌, യാത്ര, ഒരു ഉത്സവസമ്മാനം, നൊമ്പരങ്ങളുടെ താളം, ലക്ഷ്യം നഷ്‌ടപ്പെട്ടവർ, റഷീദ്‌ പരപ്പനങ്ങാടിയുടെ ചെറുകഥകൾ, താവളം, മഴമേഘങ്ങൾക്കുശേഷം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited