Nov 13 11:07:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വേലപ്പൻ ആലപ്പാട്‌

വേലപ്പൻ ആലപ്പാട്‌

അധ്യാപകൻ, പത്രാധിപർ, ഗ്രന്ഥകാരൻ. 1927 ൽ തൃശൂർ താലൂക്കിലെ ആലപ്പാട്ടിൽ ജനനം. തിരു-കൊച്ചി ഗവൺമെന്റ്‌ സർവീസിൽ സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ ആയിരുന്നു. 1976 മുതൽ 1980 വരെ നൈജീരിയലിലെ ബോർണോ സ്‌റ്റേറ്റിൽ സഹകരണ പരിശീലനവുമായി ബന്ധപ്പെട്ട്‌ സേവനമനുഷ്‌ഠിച്ചു. തൃശൂർ എക്‌സ്‌പ്രസ്‌ ദിനപത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഇതരകൃതിഃ സിനിമ ദൃശ്യവും പഠനവും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited