Sep 25 21:01:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാസി പാങ്ങിൽ

 


ഭാസി പാങ്ങിൽ

കഥാകൃത്ത്‌, പത്രപ്രവർത്തകൻ. 1983 ഫെബ്രുവരി 22ന്‌ ഇയ്യാലിൽ ജനനം. തൃശൂർ കേരളവർമ്മ കോളേജിൽനിന്ന്‌ ബോട്ടണിയിൽ ബിരുദം. കാക്കനാട്‌ പ്രസ്‌ അക്കാദമിയിൽനിന്ന്‌ പബ്ലിക്‌ റിലേഷൻ&അഡ്വർടൈസിങ്ങിൽ പോസ്‌റ്റ്‌ ഗ്രാഡേറ്റ്‌ ഡിപ്ലോമ. ആനുകാലികങ്ങളിൽ കഥ, കവിത, ഫീച്ചർ ഇവ എഴുതുന്നു. ഇപ്പോൾ കേരളകൗമുദിയുടെ തൃശൂർ ബ്യൂറോയിൽ റിപ്പോർട്ടർ. വിലാസംഃ ഫൈസൽ ക്വാർട്ടേഴ്‌സ്‌, ചിറനെല്ലൂർ തപാൽ, കേച്ചേരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited