Sep 23 15:47:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌

വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌

രാഷ്‌ട്രതന്ത്രജ്ഞൻ, എഴുത്തുകാരൻ, കവി, ചിത്രകാരൻ. 1931-ൽ അലഹബാദിൽ ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട്‌ കോൺഗ്രസ്‌ വിട്ട്‌ ജനതാദളിന്റെ അദ്ധ്യക്ഷനായി. 1989 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited