Nov 20 22:49:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. സുന്ദരയ്യ

 

By the same author


പി. സുന്ദരയ്യ

വിപ്ലവകാരി, ഗ്രന്ഥകർത്താവ്‌. ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ അളഗിരിപാഡു ഗ്രാമത്തിൽ ജനനം. വിശാലാന്ധ്ര എന്ന ആശയത്തിന്റെ വക്താവായിരുന്നു. 1964ലും 1968ലും സി.പി.എം ജനറൽ സെക്രട്ടറിയായിരുന്നു. പാർലമെന്റ്‌ അംഗമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ അനേകം ലഘുലേഖകളും ലഘുഗ്രന്ഥങ്ങളും തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്‌. ഭാര്യഃ ലീല സുന്ദരയ്യ. 1985 മെയ്‌ 19ന്‌ സുന്ദരയ്യ വിജയവാഡയിൽ വച്ച്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited