Nov 17 20:46:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. മഹാദേവൻ തമ്പി

എസ്‌. മഹാദേവൻ തമ്പി

പത്രപ്രവർത്തകൻ, നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, വിവർത്തകൻ. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത്‌ ജനനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിലും ജേർണലിസത്തിലും ബിരുദം. സംസ്ഥാന ഇൻഫർമേഷൻ വകുപ്പിൽ അസിസ്‌റ്റന്റ്‌ ഇൻഫർമേഷൻ ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഇപ്പോൾ ന്യൂസ്‌ ലൈൻ എഡിറ്റർ. കൃതികൾഃ ശിശിരത്തിലെ സൂര്യൻ, എന്റെ നീലസമുദ്രം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited