Nov 18 00:35:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹാരിയറ്റ്‌ ബീച്ചർ സ്‌റ്റോവ്‌

ഹാരിയറ്റ്‌ ബീച്ചർ സ്‌റ്റോവ്‌

അമേരിക്കൻ ഗ്രന്ഥകാരി, മനുഷ്യാവകാശ പ്രവർത്തക. 1811 ൽ ലിച്ച്‌ഫീൽഡിൽ ജനിച്ചു. സാരോപദേശകഥകളും മതസംബന്ധമായ ലേഖനങ്ങളും എഴുതി. അങ്ക്‌ൾ ടോംസ്‌ കാബിൻ എന്ന കൃതിയിലൂടെ പ്രശസ്‌തി നേടി. ഡ്രെഡ്‌ഃ എ ടെയിൽ ഓഫ്‌ ദ ഗ്രേറ്റ്‌ ഡിസ്‌മൽ സ്വാംപ്‌, ദ മിനിസ്‌റ്റർസ്‌ വൂയിങ്ങ്‌, ദ പേൾ ഓഫ്‌ ഓറ്‌സ്‌ അയലന്റ്‌, ഓൾഡ്‌ ടൗൺ ഫയർ സൈഡ്‌ സ്‌റ്റോറീസ്‌, പൊജാന്റിക്‌ പീപ്പിൾ എന്നിവയാണ്‌ മറ്റു മുഖ്യകൃതികൾ. 1896 ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited