Nov 21 22:00:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒമർ ഖയ്യാം

ഒമർ ഖയ്യാം

കവിയുടെ മുഴുവൻ പേര്‌ ഖിയത്ത്‌ അൽ-ദിൻ അബുൾ-ഫത്ത്‌ ഉമർ-ഇബ്‌ൻ ഇബ്രാഹിം അൽ നിസാസുരി അൽ ഖയ്യാമി. 1048ൽ പേർഷ്യയിലെ നിഷാപൂരിൽ ജനിച്ചു. പതിനേഴു വയസായപ്പോഴേക്കും ശാസ്‌ത്രവിഷയങ്ങളിൽ ഗാഢമായ അറിവു നേടി. ഒമ്പതു വർഷം തത്ത്വശാസ്‌ത്രവും ഗണിതശാസ്‌ത്രവും പഠിച്ചു. ഒമ്പതുവർഷം തത്ത്വശാസ്‌ത്രവും ഗണിതശാസ്‌ത്രവും പഠിച്ചു. ദുഷ്‌കിലാത്‌-അൽ-ഹിസാബ്‌ എന്ന ഗണിതശാസ്‌ത്ര പഠനവും ഗണിതത്തിന്റെ വീക്ഷണത്തിലൂടെ സംഗീതത്തെ സമീപിക്കുന്ന കിതാബ്‌-അൽ മുസിക്കി എന്ന കൃതിയും ഖയ്യാമിനെ ശ്രദ്ധേയനാക്കി. കഴിഞ്ഞ ഒരു സഹസ്രാബ്‌ദമായി ലോകം ഖയ്യാമിനെ ഓർക്കുന്നത്‌ റുബായിയ്യാത്ത്‌ എന്ന കൃതിയുടെ പേരിലാണ്‌. ഒമർ ഖയ്യാം 1131 വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited