|
|
മാർഷൽ
മാർഷൽ
കഥാകൃത്ത്. 1942 നവംബർ 18ന് ജനനം. യഥാർത്ഥ പേര് കെ. ആർ.മണി. രാജസ്ഥാനിലെ ജോധ്പൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം. വ്യോമസേനയിലും കരസേനയിലും സേവനമനുഷ്ഠിച്ചു. കൃതികൾഃ മാർഷൽ കഥകൾ, കോലാഹലം, യുദ്ധകാണ്ഡം, ഹാസ്യപർവ്വം. വിലാസംഃ വാരണാട്ടു വീട്, പുതിയേടം, കാഞ്ഞൂർ, എറണാകുളം.
|
|
|