Nov 18 11:50:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബീന ജോർജ്‌

ബീന ജോർജ്‌

കഥാകൃത്ത്‌, പത്രപ്രവർത്തക. 1966ൽ പത്തനംതിട്ടയിലെ വെണ്ണിക്കുളത്ത്‌ ജനനം. ഇപ്പോൾ ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സബ്‌ എഡിറ്റർ. കൃതികൾഃ തൊണ്ണൂറ്റിയൊമ്പതിനേയും വിട്ടയച്ച്‌, കൂടു കൂട്ടാനും പാടിപ്പാർക്കാനും, രാശിക്കൂറ്‌, ജ്വലിക്കുന്ന മൺചെരാതുകൾ, ഉച്ചനിഴൽ, വസന്തോൽസവം, വസന്തം വന്നു, നക്ഷത്രപ്പകർച്ചകൾ, എന്റെ നിഴലുകളേത്തേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited