Nov 20 19:45:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. സുധി

പി.കെ. സുധി

1963-ൽ നെടുമങ്ങാട്ട്‌ ജനിച്ചു.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽനിന്നും സുവോളജിയിൽ ബിരുദാനന്തരബിരുദവും കേരള യൂനിവേഴ്‌സിറ്റിയിൽനിന്നും ലൈബ്രറിസയൻസിൽ ബിരുദവും നേടിയിട്ട്‌. കഥകൾക്ക്‌ 1993ലെ അസീസ്‌ പട്ടാമ്പി അവാർഡും 1994 ലെ രാമു കാര്യാട്ട്‌ പുരസ്‌കാരവും ലഭിച്ചു. കുങ്കുമമ നോവലെറ്റ്‌ മത്സരത്തിൽ ‘94ൽ പ്രോത്‌സാഹനസമ്മാനവും ’95 ൽ ഒന്നാം സമ്മാനവും ലഭിച്ചു. ‘അഴിഞ്ഞുപോയ മുഖങ്ങൾ’ പ്രധാന കൃതി.

ഭാര്യഃ പൊന്നമ്മ

മകൾഃ മീര

വിലാസംഃ

‘കാർത്തിക’

കരിപ്പൂര്‌ പി.ഒ.

നെടുമങ്ങാട്‌- 695 541


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited