Sep 24 02:01:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.പി. ജ്യോതിർമയി

എ.പി. ജ്യോതിർമയി

നോവലിസ്‌റ്റ്‌, കഥാകൃത്ത്‌. തലശ്ശേരിയിൽ ജനനം. വിദ്യാഭ്യാസം സേക്രഡ്‌ ഹാർട്ട്‌ കോൺവന്റിലും ഗവൺമെന്റ്‌ ബ്രണ്ണൻ കോളേജിലും. ആനുകാലികങ്ങളിലും ആകാശവാണിയിലും നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌. ‘ഇലകൾ പൊഴിയുമ്പോൾ’ എന്ന കൃതി സി.ജി. ശാന്തകുമാർ അവാർഡ്‌ നേടി. മറ്റു കൃതികൾഃ ആത്മാവിന്റെ വിരുന്ന്‌, അപർണയുടെ യാത്രകൾ, തിരമാലകളുടെ വീട്‌, കാലം സാക്ഷിയായി, പുൽപ്പാട്ടിലെ കുരുതി, ആകാശത്തിൽ ഒരൂഞ്ഞാൽ, ഒളിവിൽ പാർക്കാൻ ഒരിടം, നല്ല ശമരിയക്കാരൻ. വിലാസംഃ ജ്യോതിസ്‌, പുല്ല്യോട്‌, ഉമ്മൻചിറ പി.ഒ., തലശേരി, കണ്ണൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited