Sep 23 00:23:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.സീ. രാജാ

ഇ.സീ. രാജാ

തിരുവനന്തപുരത്ത്‌ അംബുജവിലാസം ബംഗ്ലാവിൽ ഡോക്‌ടർ പി.സി.സി. പിളളയുടെയും പി. വിജയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1939 ജൂലായ്‌ 17-​‍ാം തീയതി ജനനം. കൊമേഴ്‌സിൽ ഉന്നത ബിരുദം, കൂടാതെ നിയമത്തിലും. ലാൻഡ്‌ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്‌തു. നാല്‌പത്തി അഞ്ചോളം പുസ്‌തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഭാര്യ ഃ ശാന്താംബികാദേവി. മകൾഃ ഡോ. സുവർണ്ണാ രാജാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited