Jun 27 05:53:06 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. കല്യാണിഅമ്മ

ബി. കല്യാണിഅമ്മ

1884-ൽ ജനിച്ചു. ബി.എ, എൽ.ടി ബിരുദങ്ങൾ. അധ്യാപികയായിരുന്നു. സാഹിത്യകാരിയും. ഭർത്താവ്‌ സ്വദേശാഭിമാനി രാമകൃഷ്‌ണപിളള. സ്വദേശാഭിമാനിയോടൊത്ത്‌ അനുഭവിച്ച ദുഃഖങ്ങളുടെ ആവിഷ്‌കാരമാണ്‌ വ്യാഴവട്ടസ്‌മരണകൾ. മറ്റുകൃതികൾഃ ഓർമയിൽനിന്ന്‌, മഹതികൾ, താമരശേരി, കർമ്മഫലം, വീട്ടിലും പുറത്തും, ആരോഗ്യശാസ്‌ത്രം, ആരോഗ്യശാസ്‌ത്രവും ഗൃഹഭരണവും. 1959 ഒക്‌ടോബർ 9-ന്‌ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited