Sep 26 15:54:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സത്യൻ താന്നിപ്പുഴ

 

By the same author


സത്യൻ താന്നിപ്പുഴ

ബാലസാഹിത്യരംഗത്ത്‌ ചുവടുറപ്പിച്ചിരിക്കുന്ന സത്യൻ താന്നിപ്പുഴ എറണാകുളം ജില്ലയിലെ താന്നിപ്പുഴ സ്വദേശിയാണ്‌. പെരുമ്പാവൂർ ട്രാവൺകൂർ റയോൺസിൽനിന്ന്‌ റിട്ടയർചെയ്‌ത്‌ സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നു. സാമൂഹികപ്രവർത്തകനുമാണ്‌. അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാൻ, അണ്ണാറക്കണ്ണനും പൂച്ചക്കുറിഞ്ഞിയും, മറുനാടൻ മലയാളിപ്പെണ്ണ്‌, മിന്നാമിനുങ്ങും തവളയും, സ്വർണ്ണക്കടുക്കൻ, കുഞ്ഞാറ്റക്കുരുവികൾ, ചെമ്മീന്റെ വിമാനയാത്ര, ശ്രീനാരായണഗുരു, എലിയുടെ സൂത്രം, ആമയും അരയന്നങ്ങളും, പൂവും പൂമ്പാറ്റയും, ഗുരുദേവകഥകൾ എന്നിവയാണ്‌ ഇതരകൃതികൾ.

ഭാര്യഃ മഹേശ്വരി. മക്കൾഃ ബൈജു, സതീശ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited