Nov 20 13:08:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എസ്‌. അംബികാദേവി

പ്രൊഫ. എസ്‌. അംബികാദേവി

സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര രചയിതാവുമായ കോട്ടുക്കോയിക്കൽ വേലായുധന്റെ മകൾ. അമ്മ ശാരദാമ്മ. തിരുവല്ലാ ബാലികാമഠം ഗേൾസ്‌ ഹൈസ്‌കൂൾ, കൊല്ലം എസ്‌.എൻ.വനിതാ കോളജ്‌, കൊല്ലം എസ്‌.എൻ. കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ്‌ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ 2000-ൽ സർവ്വീസിൽ നിന്നു വിരമിച്ചു. നിലാമഴ എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭർത്താവ്‌ ഃ ഡോ.എസ്‌. കൃഷ്‌ണകുമാർ. മക്കൾഃ മഹേഷ്‌, സരിതാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited