Nov 14 08:49:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എടപ്പാൾ സി. സുബ്രഹ്‌മണ്യൻ

എടപ്പാൾ സി. സുബ്രഹ്‌മണ്യൻ

1959-ൽ മലപ്പുറം ജില്ലയിൽ എടപ്പാളിൽ ജനിച്ചു. കരുളായി കെ.എം. ഹൈസ്‌കൂൾ, വെളിയങ്കോട്‌ ഗവ. ഹൈസ്‌കൂൾ, തൃശൂർ-മലപ്പുറം ഡയറ്റുകൾ എന്നിവയിൽ അധ്യാപകവൃത്തി അനുഷ്‌ഠിച്ചു. ഇപ്പോൾ പാലക്കാട്‌ ഡയറ്റ്‌ ലക്‌ചറർ. നാസ്‌കോ കവിതാ പുരസ്‌കാരം, നവകം കവിതാപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. രക്ഷിതാക്കൾക്കുളള 51 മന്ത്രങ്ങൾ, ഉണ്ണിമോഹങ്ങൾ, കുസൃതിച്ചെപ്പ്‌ എന്നീ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited