Feb 22 03:18:28 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.ജി. ഉണ്ണികൃഷ്‌ണൻ

എൻ.ജി. ഉണ്ണികൃഷ്‌ണൻ

1949 ഫെബ്രുവരി 4-ന്‌ നോർത്ത്‌ പറവൂരിനടുത്ത്‌ ഏഴിക്കരയിൽ ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും എൽ.എൽ.ബിയും. പത്തുവർഷം എയർഫോഴ്‌സിൽ ജോലി ചെയ്‌തു. പിന്നിട്‌ കൊച്ചിൻ കോളജിൽ അധ്യാപകൻ. 1989-ൽ ഒരു കുരുവി ഒരു മരം എന്ന ആദ്യ കവിതാസമാബഹാരം പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited