Nov 19 10:14:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജീവൻ ജോബ്‌ തോമസ്‌

ജീവൻ ജോബ്‌ തോമസ്‌

1979 ഒക്‌ടോബറിൽ പെരുമ്പാവൂരിനടുത്ത്‌ വെങ്ങോലയിൽ ജനനം. ഭൗതികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവും എം.ഫില്ലും. ആനുകാലികങ്ങളിൽ ശാസ്‌ത്രലേഖനങ്ങൾ എഴുതിവരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ ‘സ്‌കൂൾ ഓഫ്‌ പ്യുർ ആൻഡ്‌ അപ്ലൈഡ്‌ ഫിസിക്‌സി’ൽ ഗവേഷകവിദ്യാർത്ഥി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited