Sep 26 02:59:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആനത്തോൾ ഫ്രാൻസ്‌

ആനത്തോൾ ഫ്രാൻസ്‌

1921-ൽ സാഹിത്യത്തിനുളള നോബൽസമ്മാനം നേടിയ ഫ്രഞ്ചു നോവലിസ്‌റ്റ്‌. 1844-ൽ പാരീസിൽ ജനിച്ചു. ആദ്യപ്രസിദ്ധീകരണം ആൽഫ്രെഡ്‌ ദ്‌ വിഞ്ഞിയെപ്പറ്റിയുളള പഠനം. ഥായസ്‌, സിൽവസ്‌റ്റർ ബൊണാർദിന്റെ കുറ്റകൃത്യം എന്നിവയാണ്‌ ശ്രദ്ധേയമാണ്‌ കൃതികൾ. 1908-ൽ പെൻഗ്വിൻ ദ്വീപ്‌ പ്രകാശനം ചെയ്‌തു. നോവലിസ്‌റ്റ്‌, ചിന്തകൻ, ദാർശനികൻ, നിരൂപകൻ എന്നീ നിലകളിലെല്ലാം പ്രശസ്‌തനായ ആനത്തോൾ ഫ്രാൻസ്‌ 1924-ൽ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited