Sep 19 20:29:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തമ്പി ആന്റണി

തമ്പി ആന്റണി

1952 ജൂലൈ 15ന്‌ പൊൻകുന്നത്ത്‌ തെക്കേക്കൂറ്റ്‌ റ്റി.ജെ. ആന്റണിയുടെയും മറിയാമ്മയുടെയും ഏഴുമക്കളിൽ മൂന്നാമത്തെ മകനായി ജനിച്ചു. കോതമംഗലം മാർ അത്തനേഷ്യസ്‌ എഞ്ചിനിയറിംഗ്‌ കോളേജിൽനിന്ന്‌ ബിരുദം. കുറച്ചുകാലം പൊതുമരാമത്ത്‌ വകുപ്പിൽ. പിന്നീട്‌ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌ക്കോ നഗരത്തിലേക്ക്‌ ചെക്കേറി. ഇപ്പോൾ തെക്കേക്ക്‌ ഹെൽത്ത്‌ കെയർ കോർപ്പറേഷൻസിന്റെ സി.ഇ.ഒ. രാജീവ്‌ അഞ്ചലിന്റെ ഇംഗ്ലീഷ്‌ സിനിമയിൽ അഭിനയത്തിന്‌ തുടക്കമിട്ടു. ബിയോഡ്‌ ദ സോൾ എന്ന സിനിമയിലെ അഭിനയത്തിന്‌ മികച്ച നടനുളള ഹോണലുലു ഇന്റർനാഷണൽ ഫെസ്‌റ്റിവൽ അവാർഡ്‌ ലഭിച്ചു. ബ്ലെസിയുടെ പളുങ്ക്‌, കൽക്കത്താ ന്യൂസ്‌ എന്നീ സിനിമകളിലും അഭിനയിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ഭാര്യഃ പ്രേമ. മക്കൾഃ നദി, സന്ധ്യ, കായൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited