|
|
റോബർട്ട് റ്റി. കിയോസാകി
റോബർട്ട് റ്റി. കിയോസാകി
ഹവായിൽ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ന്യൂയോർക്കിൽ ഉപരിപഠനം. അമേരിക്കൻ നാവികസേനയിൽ ഓഫീസർ, ഹെലികോപ്റ്റർ ഗൺഷിപ്പ് പൈലറ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ബിസിനസ് വിദഗ്ദ്ധൻ, പ്രാസംഗികൻ എന്നീ നിലകളിൽ പ്രശസ്തൻ.
|
|
|