Sep 25 00:29:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെന്റിക്‌ യൊഹൻ ഇബ്‌സൺ

 

By the same author


ഹെന്റിക്‌ യൊഹൻ ഇബ്‌സൺ

വിശ്വനാടകരംഗത്തെ അതികായൻമാരിൽ ഒരാൾ. 1820 മാർച്ച്‌ 20-ന്‌ നോർവീജിയയിൽ ജനിച്ചു. നാടകരചയിതാവും തിയേറ്റർ ഡയറക്‌ടറുമായി. ആദ്യനാടകമായ കാറ്റലീൻ 1850-ലാണ്‌ എഴുതിയത്‌. ദി പ്രിട്ടൻഡേഴ്‌സ്‌, ദി ബ്രാൻഡ്‌, ദി പില്ലേഴ്‌സ്‌ ഓഫ്‌ സൊസൈറ്റി തുടങ്ങി ഒട്ടനവധി പ്രശസ്‌ത കൃതികളുടെ കർത്താവ്‌. 1879-ലാണ്‌ പാവവീട്‌ അരങ്ങേറിയത്‌. 1906-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited