Nov 18 20:36:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. മൊയ്‌തീൻ

 

By the same author


എ. മൊയ്‌തീൻ

1964 ഏപ്രിൽ 25ന്‌ കണ്ണൂർ ജില്ലയിലെ മുഴക്കുന്നിൽ ജനിച്ചു. 1985 മുതൽ ജില്ലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകൻ. ലേബർ ഇൻഡ്യ സംസ്ഥാന അവാർഡ്‌, എയർ ഇൻഡ്യ-മനോരമ അധ്യാപകപ്രതിഭാ പുരസ്‌കാരം, മലബാർ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ നൂതനാധ്യാപക അവാർഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. പ്രൈമറി വിദ്യാർത്ഥികളുടെ ഭാഷാപഠനം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുളള ശ്രദ്ധേയങ്ങളായ ക്രിയാഗവേഷണപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited