Sep 18 19:22:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗീദ്‌ മോപ്പസാങ്ങ്‌

ഗീദ്‌ മോപ്പസാങ്ങ്‌

ഫ്രഞ്ച്‌ ഗ്രന്ഥകാരനും ലോകത്തിലെ ഏറ്റം ശക്തരായ ചെറുകഥാകാരൻമാരിൽ അഗ്രഗണനീയനുമാണ്‌ മോപ്പസാങ്ങ്‌. 1850 നവംബറിൽ ഉത്തരഫ്രാൻസിലെ നോർമൻഡയിൽ ജനിച്ചു. തലതൊട്ടപ്പനായ ഗുസ്‌താവ്‌ ഫ്‌ളോബേറിൽനിന്ന്‌ സാഹിത്യവൃത്തിക്കും ജീവിതദർശനത്തിനും കൂടുതൽ അവബോധമുണ്ടായി. 1880 നും 1890 നും ഇടയ്‌ക്ക്‌ 250 ലേറെ കഥകളെഴുതി; എ വുമൺസ്‌ ലൈഫ്‌, പീറ്റർ ആൻഡ്‌ ജോൺ, ബെൽ-അമി തുടങ്ങിയ നോവലുകളും. 1893-ൽ ഒരു ഭ്രാന്താലയത്തിൽവച്ച്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited