Nov 19 12:32:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ സേവ്യർ

 

By the same author


തോമസ്‌ സേവ്യർ

1950 ജൂലൈ 13-ന്‌ ജനിച്ചു. പിതാവ്‌ ആറുമാനൂർ പുത്തൻപുരയ്‌ക്കൽ പി.ഐ. ഗൗരി. മാതാവ്‌ ത്രേസ്യാമ്മ. കോഴിക്കോട്‌ ജില്ലയിലെ ചാത്തങ്ങോട്ടുനട എ.ജെ.ജോൺ മെമ്മോറിയൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്‌ഠിക്കുന്നു. ഭാര്യഃ മേരിക്കുട്ടി. മക്കൾഃ ജിമേഷ്‌, ജിയോ, ജിസ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited