Jul 12 19:00:46 2020 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.പി. കിഷോർ

ടി.പി. കിഷോർ

1957 ഫെബ്രുവരി 27ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു.

അച്‌ഛൻ ഃ ടി.കെ. പദ്‌മനാഭ അയ്യർ.

അമ്മ ഃ എ.കെ. തുളസീലക്ഷ്‌മി അമ്മാൾ.

1977ൽ യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ബോട്ടണിയിൽ ബിരുദം. 1979ൽ ഭാഷാശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. മലയാളനാട്‌ വാരികയിൽ കുറച്ചുകാലം ജോലി ചെയ്‌തു. 1982ൽ ട്രഷറി വകുപ്പിലും 1983 മുതൽ ഗവ. സെക്രട്ടേറിയറ്റിലുമായിരുന്നു.

ഭാര്യ ഃ എസ്‌. ജ്യോതി നാരായണി.

മക്കൾ ഃ ഗൗരി എൻ. കിഷോർ, നന്ദ കിഷോർ.

1998 ഒക്‌ ടോബർ 14 ന്‌ അന്തരിച്ചു.

ടി.പി. കിഷോറിന്റെ കഥകൾ ആണ്‌ ഏക കൃതി-ഒന്നാം ചരമ വാർഷികദിനത്തിൽ പുറത്തുവന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited