Nov 20 03:50:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ. മാധവൻകുട്ടി

കെ.ആർ. മാധവൻകുട്ടി

1945-ൽ കോട്ടയം ജില്ലയിൽ രാമപുരത്തു ജനിച്ചു. അധ്യാപകനായി ഔദ്യാഗിക ജീവിതം ആരംഭിച്ചു. അധ്യാപകൻ, ഹെഡ്‌മാസ്‌റ്റർ എന്നീ നിലകളിൽ 2003 വരെ സേവനം അനുഷ്‌ഠിച്ചു. കലാസാഹിത്യരംഗങ്ങളിലും സാമൂഹ്യമേഖലകളിലും പ്രവർത്തിച്ചു വരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited