Sep 25 16:27:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൽപ്പന

 

By the same author


കൽപ്പന

ചെങ്ങന്നൂരിൽ ജനിച്ചു. സ്വന്തംപേര്‌ ഃ കൽപ്പനാപ്രിയദർശിനി. അച്‌ഛൻഃ ചവറ. വി.പി. നായർ (നാടകനടൻ). അമ്മഃ വിജയലക്ഷ്‌മി നായർ. (നടിയും, നർത്തകിയും). സഹോദരങ്ങൾഃ കലാരഞ്ഞ്‌ജിനി, കവിതാരഞ്ഞ്‌ജിനി (ഉർവ്വശി), കമൽ റോയ്‌, കബീർപ്രിൻസ്‌. വിദ്യാഭ്യാസംഃ എസ്‌.എസ്‌.എൽ.സി. 1976-ൽ ബാലതാരമായി അഭിനയരംഗത്തേക്കിറങ്ങി. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌ ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഭാഗ്യരാജിന്റെ ചിന്നവീട്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ 1985-ൽ തമിഴ്‌നാട്‌ ജേർണലിസ്‌റ്റ്‌ അവാർഡും ബട്ടർഫ്‌ളൈസിലെ അഭിനയത്തിന്‌ ഫിലിം ക്രിട്ടിക്‌സ്‌ അവാർഡും ലഭിച്ചു. ഭർത്താവ്‌ ഃ അനിൽ (ഫിലിം ഡയറക്‌ടർ), മകൾഃ ശ്രീമയി പ്രിയദർശിനി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited