Nov 15 05:51:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.കെ.കെ. പണിക്കർ

 

By the same author


ഒ.കെ.കെ. പണിക്കർ

പറവൂർ താലൂക്കിലെ പുത്തൻവേലിക്കര വില്ലേജിൽ ഊത്തിരവട്ടത്ത്‌ കുഞ്ഞുലക്ഷ്‌മി അമ്മയുടെയും എക്കാട്ട്‌ കൃഷ്‌ണൻ നമ്പൂതിരിയുടെയും പുത്രനായി 1914-ൽ ജനിച്ചു. സ്‌ഥലം പ്രൈമറി സ്‌കൂളിലും ചേന്ദമംഗലം ഹൈസ്‌കൂളിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ യു.സി കോളേജിൽനിന്നും എറണാകുളം മഹാരാജാസ്‌ കോളജിൽനിന്നും ബിരുദം നേടി. തൃശൂർ ട്രെയിനിങ്ങ്‌ കോളജിൽനിന്ന്‌ ബി.ടി ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ശ്രീ വിവേകാനന്ദസ്വാമികൾ-ജീവചരിത്രവും പൈതൃകവും എന്ന ഗ്രന്ഥം തർജ്ജമ ചെയ്‌തിട്ടുണ്ട്‌. ആത്മീയ വിഷയങ്ങളെക്കുറിച്ച്‌ ആനുകാലികങ്ങളിൽ സ്ഥിരമായെഴുതുന്നു. 1970-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited