Sep 24 10:45:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ മുഴുത്തേറ്റ്‌

ജോൺ മുഴുത്തേറ്റ്‌

1946 ൽ തൊഴുപുഴയിൽ ജനനം. പിതാവ്‌ മുഴുത്തേറ്റ്‌ വർഗ്ഗീസ്‌, മാതാവ്‌ അന്നക്കുട്ടി വർഗ്ഗീസ്‌. ഇലക്‌ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം. ഹ്യൂമൻ റിസോഴ്‌സ്‌ മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം, സൈക്കോളജിയിൽ ബിരുദാനന്തരബിരുദം, സൈക്കോളജിയിൽ എം.ഫിൽ. കെ.എസ്‌.ഇ.ബി യിൽ ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയറായി വിരമിച്ചു. ലേഖകൻ, റേഡിയോ പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. ഇപ്പോൾ കോട്ടയം രാമപുരം മാർ അഗസ്‌തീനോസ്‌ കോളേജിൽ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസിൽ അദ്ധ്യാപകൻ. ഭാര്യ ബിനിയമ്മ. രണ്ടു മക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited