Nov 16 18:07:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ.എൻ.പി. ഉമ്മർകുട്ടി

ഡോ. എ.എൻ.പി. ഉമ്മർകുട്ടി

തലശേരിയിൽ 1933-ൽ ജനനം. പിതാവ്‌ ഃ സി.വി. മൂസക്കോയ ഹാജി, മാതാവ്‌ സൈനബ ഉമ്മ. വിദ്യാഭ്യാസം എം.എസ്‌സി, പി.എച്ച്‌.ഡി. നാക്കിന്റെ ടീം ചെയർമാനായും, അദ്ധ്യാപകർക്കായുളള ദേശീയ വിദ്യാഭ്യാസ ഉപദേശകസമിതിയിൽ അംഗമായും ഗുണ്ടർട്ട്‌ ഫൗണ്ടേഷൻ സ്‌കൂളിന്റെ പ്രസിഡന്റായും ഇപ്പോൾ പ്രവർത്തിക്കുന്നു. കടൽ നമ്മുടെ, കടലിനെ കണ്ടെത്താൻ, ഇന്ത്യാസമുദ്രം, കോൺതികി പര്യടനം, ഇക്‌ബാൽ രാജ്യസ്‌നേഹിയായ കവി, മൗണ്ട്‌ ബാറ്റണും ഇന്ത്യാ വിഭജനവും തുടങ്ങി അമ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്‌. ഭാര്യഃ ജമീല. രണ്ട്‌ മക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited