Sep 19 01:10:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുഴങ്കര ബാലനാരായണൻ

പുഴങ്കര ബാലനാരായണൻ

1933 ൽ തലപ്പളളിയിൽ ജനനം. അച്‌ഛൻ കൊടക്കാടത്ത്‌ ബാലകൃഷ്‌ണമേനോൻ. അമ്മ അമ്മിണിയമ്മ. വടക്കാഞ്ചേരി ബോയ്‌സ്‌ ഹൈസ്‌കൂൾ, സെന്റ്‌തോമസ്‌ കോളേജ്‌, ശ്രീകേരളവർമ്മ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എൽ. പഠനം മദ്രാസിൽനിന്ന്‌ പൂർത്തിയാക്കി. അച്‌ഛന്റെ കീഴിൽ വക്കീലായി പ്രാക്‌ടീസ്‌ ആരംഭിച്ചു. തുടർന്ന്‌ ഗവൺമെന്റ്‌ പ്ലീഡറായി പ്രാക്‌ടീസ്‌ തുടർന്നു. 1992 മാർച്ച്‌ 4ന്‌ അന്തരിച്ചു. കൃതികൾഃ ചലനം തപസ്സ്‌ ചലനം, ജെ.പിയും സമ്പൂർണ്ണവിപ്ലവവും, അർദ്ധനഗ്നർ. ഭാര്യഃ കരിമ്പറ്റ സതി, ഒരു പുത്രൻ രണ്ട്‌ പുത്രിമാർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited