Nov 18 09:27:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വോൾത്തെയർ

 

By the same author


വോൾത്തെയർ

യൂറോപ്യൻ സംസ്‌കാരചരിത്രത്തിലെ അവിസ്‌മരണീയ നായകന്മാരിൽ പ്രമുഖൻ. 1694-ൽ പാരീസിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ വേൾത്തെയർ സംഘടിതമതത്തെ എതിർത്തുപോന്നു. കല, സാഹിത്യം, സംസ്‌കാരം, ചരിത്രം, തത്വചിന്ത തുടങ്ങിയ മണ്ഡലങ്ങളിൽ പ്രവർത്തിച്ച്‌ ജനമനസ്സിൽ ചിന്തയുടെ തീ കൊളുത്തി ജീവിച്ച വോൾത്തെയർ സമ്പന്നമായ ഒരു സാഹിത്യസഞ്ചയം അവശേഷിപ്പിച്ചുകൊണ്ട്‌ 1787 മെയ്‌ 30-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited