Sep 23 07:02:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ഗീവർഗീസ്‌ ജോസഫ്‌

ജോർജ്‌ ഗീവർഗീസ്‌ ജോസഫ്‌

കേരളത്തിൽ ജനിച്ചു. 9 വർഷക്കാലം മാത്രം ഇന്ത്യയിൽ ജീവിച്ചു. കെനിയ ഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടെ കെനിയയിലും പിന്നീട്‌ യു.കെയിലെ മാഞ്ചസ്‌റ്റർ യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിന്റെ സാമൂഹികവും ചരിത്രപരവുമായ സവിശേഷത-യൂറോപ്യനേതര സംഭാവനകൾ എന്നതാണ്‌ ഗവേഷണവിഷയം. വുമൺ അറ്റ്‌ വർക്ക്‌, ദ ക്രെസ്‌റ്റ്‌ ഓഫ്‌ ദി പീക്കോക്ക്‌ഃ നോൺ യൂറോപ്യൻ റൂട്ട്‌സ്‌ ഒഫ്‌ മാത്തമാറ്റിക്‌സ്‌, മൾട്ടികൾച്ചറൽ മാത്തമാറ്റിക്‌സ്‌ തുടങ്ങിയവ കൃതികൾ. യു.കെയിലെ മാഞ്ചസ്‌റ്റർ യൂനിവേഴ്‌സിറ്റിയിലും കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലും പഠിപ്പിക്കുന്നു. ലണ്ടനിൽ സ്‌ഥിരതാമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited