Sep 20 10:23:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാമുവൽ റിച്ചാർഡ്‌സൺ

 

By the same author


സാമുവൽ റിച്ചാർഡ്‌സൺ

ഇംഗ്ലീഷ്‌ നോവലിന്റെ പിതാവ്‌. 1689-ൽ ഡെർബിഷെയറിൽ ജനിച്ചു. 1719-ൽ സ്വന്തമായി അച്ചടിശാല തുടങ്ങി. പിന്നീട്‌ ലണ്ടനിലെ പ്രമുഖരായ പ്രസാധകരിൽ ഒരാളായിത്തീർന്നു. അനഭ്യസ്‌തവിദ്യർക്ക്‌ കത്തുകൾ എഴുതാൻ സഹായിക്കുന്ന ഒരു ഗ്രന്ഥം തയ്യാറാക്കി. പാമില, ക്ലാരിസാ ഹാർലോ, സർ ചാൾസ്‌ ഗ്രാൻഡിസൺ എന്നിവയാണ്‌ മുഖ്യകൃതികൾ. 1761-ൽ റിച്ചാർഡ്‌സൺ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited