Sep 19 10:15:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെന്റി ഫീൽഡിങ്ങ്‌

ഹെന്റി ഫീൽഡിങ്ങ്‌

ഇംഗ്ലീഷ്‌ റിയലിസ്‌റ്റിക്‌ നോവലിസ്‌റ്റുകളിൽ അഗ്രഗണ്യൻ. 1707-ൽ ജനിച്ചു. പ്രസിദ്ധമായ ഈറ്റൺ പബ്ലിക്‌ സ്‌കൂളിൽ നിന്ന്‌ വിദ്യാഭ്യാസം. ലെയ്‌ഡനയിൽ പോയി സാഹിത്യപഠനം നടത്തിയശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കി. ഫീൽഡിങ്ങിന്റെ ടോംതംബ്‌ എന്ന ഹാസ്യകൃതി പ്രസിദ്ധമാണ്‌. 1734-ൽ വിവാഹിതനായി. 1741-ൽ റിച്ചാർഡ്‌സന്റെ പാമില എന്ന കൃതിക്ക്‌ ഒരു ഹാസ്യാനുകരണമെഴുതി. 1742-ൽ ജോസഫ്‌ ആൻഡ്രൂസ്‌ പ്രസിദ്ധപ്പെടുത്തി. 1749-ൽ മുഖ്യകൃതിയായ ടോം ജോൺസും. 1754-ൽ പോർത്തുഗലിൽവച്ച്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited