Nov 15 02:02:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീധരൻ കളരിക്കൽ

 

By the same author


ശ്രീധരൻ കളരിക്കൽ

തൃശൂർ ജില്ലയിൽ കൊടകരക്കടുത്ത്‌ ചെമ്പുചിറയിൽ കിഴുത്താണി കളരിക്കൽ നാരായണക്കുറുപ്പിന്റേയും അമ്മിണിയമ്മയുടേയും മകനായി ജനിച്ചു. ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങിൽ സാങ്കേതിക വിദ്യാഭ്യാസം. കഥ, കവിത തുടങ്ങി നിരവധി രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുട്ടികൾക്കായുളള പ്രസിദ്ധീകരണങ്ങളിൽ പതിവായി എഴുതുന്നു. കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ ഭരണസമിതി അംഗമായിരുന്നു. ലൈഫ്‌ ഇൻഷൂറൻസ്‌ കോർപ്പറേഷന്റെ ചാലക്കുടി ബ്രാഞ്ചിൽ ഏജന്റായി പ്രവർത്തിക്കുന്നു. ഭാര്യ രത്‌നലത, മക്കൾ ശ്യാംപ്രസാദ്‌, ഹരിപ്രസാദ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited