Sep 23 22:05:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം.കൃഷ്‌ണൻ നമ്പൂതിരി

 

By the same author


ഡോ. എം.കൃഷ്‌ണൻ നമ്പൂതിരി

കൊല്ലം ജില്ലയിലെ തേവന്നൂരിൽ 1967-ൽ ജനിച്ചു. അച്ഛൻ ചന്ദ്രമന മാധവൻ നമ്പൂതിരി. അമ്മ ദേവകി അന്തർജ്ജനം. മലയാള സാഹിത്യത്തിൽ എം.എ, ബി.എഡ്‌, എം.എഫിൽ, പി.എച്ച്‌.ഡി ബിരുദങ്ങൾ. 1995 മുതൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അധ്യാപകൻ. അക്ഷരസൗന്ദര്യം എന്ന നിരൂപണഗ്രന്ഥത്തിന്‌ 1996-ലെ ഇടശ്ശേരി അവാർഡ്‌ ലഭിച്ചു. ഭാര്യ ആർ.ശ്രീലതാവർമ. മകൻഃ കൃഷ്‌ണപ്രസാദ്‌. വിലാസംഃ ഡയറക്‌ടർ, ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, പ്രാദേശിക കേന്ദ്രം, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited