Nov 15 09:42:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ജി. ജയപാൽ

 

By the same author


സി. ജി. ജയപാൽ

1938 -ൽ തിരുവല്ല കുറ്റൂർ ചിറ്റയ്‌ക്കാട്ടുവീട്ടിൽ ജനിച്ചു. ഒ.എൻ. ഗോപാലന്റെയും കല്യാണിയുടെയും മകൻ. കുറ്റൂർ ഗവ. യു.പി.സ്‌കൂളിലും ഇരുവളളിപ്ര സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലും തിരുവല്ല മാർത്തോമ്മ കോളേജിലും വിദ്യാഭ്യാസം. 1960-ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. 1993ൽ സർവീസിൽനിന്ന്‌ വിരമിച്ചു. 1992-ൽ അധ്യാപകർക്കുളള ദേശീയ അവാർഡ്‌ ലഭിച്ചു. ഭാര്യ ഃ എം.കെ.ശാന്ത. മക്കൾഃ ജെ.ബിനു, ജെ.ബിന്ദുരാജ്‌. വിലാസംഃ ആറങ്കാവ്‌ റോഡ്‌, ചേന്ദമംഗലം പി.ഒ., വടക്കൻ പറവൂർ - 683 512.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited