Sep 20 19:49:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.എം. നൂലേലി

എൻ.എം. നൂലേലി

യഥാർത്ഥനാമം പി.എൻ. നാരായണമാരാർ. 1947ൽ ജനിച്ചു. മലയാളഭാഷയിൽ ബിരുദാനന്തരബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും. അധ്യാപകനായി ഔദ്യോഗികജീവിതം. 2002ൽ സർവ്വീസിൽനിന്നും വിരമിച്ചു. വിവിധ സാംസ്‌കാരികപ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കാവശ്ശേരി ഭാവനാ ബുക്‌സിന്റെ മാനേജരും എക്‌സിക്യൂട്ടീവ്‌ എഡിറ്ററുമാണ്‌. കോമളം ഭാര്യ. ഉമേഷ്‌, ഉല്ലാസ്‌ മക്കൾ. കുട്ടികളുടെ ശ്രീകൃഷ്‌ണൻ, ബീർബൽ കഥകൾ, ചോസർക്കഥകൾ, കിഴക്കിന്റെ അത്ഭുതകഥകൾ, ലോക നാടോടിക്കഥകൾ, അമ്മുവും മാന്ത്രികക്കോട്ടയും, ജ്യോതിർഗമയ എന്നിവ പ്രധാന കൃതികൾ. വിലാസം ഃ ഭാവന, ഓട്ടുപുര ഗ്രാമം, കാവശ്ശേരി, പാലക്കാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited