Nov 13 05:39:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ. ബേബി

കെ.ആർ. ബേബി

താഴേക്കാട്‌ കാമറ്റത്തി രാഘവന്റെയും ശാന്താദേവിയുടെയും മകൻ. 1948 മെയ്‌ 15ന്‌ ജനനം. വിദ്യാഭ്യാസത്തിനുശേഷം അധ്യാപികവൃത്തിയിൽ പ്രവേശിച്ചു. 25 വർഷത്തെ സർവീസിനുശേഷം 2003-ൽ റിട്ടയർ ചെയ്‌തു. ആനുകാലികങ്ങളിൽ കഥയും കവിതയും ലേഖനങ്ങളും എഴുതുന്നു. കവിയരങ്ങുകളിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌. കന്നിപ്പൂക്കൾ ആദ്യ കൃതി. ഭർത്താവ്‌ യു.വി. സുതൻ, മക്കൾ അഷീന, ആഷിൻ. വിലാസംഃ ഊലിക്കര വീട്‌, ചെറായി പി.ഒ., എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited